അർത്ഥം : ഉയര്‍ന്ന സ്ഥലത്തു നിന്ന് താഴ്ന്ന വശത്തേക്ക് വരിക.
ഉദാഹരണം :
മുത്തശ്ശി പതുക്കെ പതുക്കെ പടികളിലൂടെ ഇറങ്ങുന്നു.
പര്യായപദങ്ങൾ : ഇറങ്ങുക, കീഴോട്ട് പോകുക, താഴോട്ടു വരിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी व्यक्ति या वस्तु का ऊँचे स्थान से नीचे की ओर आना या जाना।
दादी धीरे-धीरे सीढ़ियों से उतरती हैं।