അർത്ഥം : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
ഉദാഹരണം :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
പര്യായപദങ്ങൾ : കിളിക്കുക, കിളിര്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക, വളരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।അർത്ഥം : പുതിയ ഇലകളോടുകൂടി
ഉദാഹരണം :
വസന്തകാലത്തിന്റെ വരവോടെ എല്ലാ മരങ്ങളും തളിരിടുന്നു
പര്യായപദങ്ങൾ : തളിരിടുക, തളിര്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :