അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ക്ഷീണം വരുന്നത്.
ഉദാഹരണം : ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.
പര്യായപദങ്ങൾ : ക്ഷീണിച്ച, ക്ഷീണിതനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिसे तंद्रा आ रही है।
അർത്ഥം : മുറിക്കിക്കെട്ടാത്ത അല്ലെങ്കില്‍ പിടിക്കാത്ത
ഉദാഹരണം : വാര്‍ദ്ധക്യത്തില്‍ ശരീരം അയഞ്ഞ് പോകുന്നു.
പര്യായപദങ്ങൾ : അയഞ്ഞ, ശിഥിലമായ
जो दृढ़ता से बँधा, जकड़ा या कसा न हो।
ഇൻസ്റ്റാൾ ചെയ്യുക