അർത്ഥം : മനുഷ്യന്റെ തലയോട്
ഉദാഹരണം :
തലയോട് ധരിച്ചിരിക്കുന്നതിനാലാണ് ഭഗവാന് ശിവനെ കപാലി എന്ന് വിളിക്കുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനുഷ്യന്റെ തലയോട്
ഉദാഹരണം :
ബാഗിൽ നിന്ന മാജിക്കുകാരൻ ഒരു തലയോട് പുറത്തെടുത്തു