അർത്ഥം : വസ്ത്രം തുന്നുന്ന ജോലി ചെയ്യുന്ന ആള്.
ഉദാഹരണം :
അവന് വസ്ത്രം തുന്നുന്നതിനു വേണ്ടി ഒരു നല്ല തയ്യല്‍ക്കാരന്റെ കയില് കൊടുത്തു.
പര്യായപദങ്ങൾ : തുന്നല്ക്കാരന്, തുന്നല്പ്പണിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो कपड़े सीने का कार्य करता हो।
उसने एक अच्छे दर्ज़ी को अपने कपड़े सिलने के लिए दिए हैं।