പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തടിയുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തടിയുള്ള   നാമവിശേഷണം

അർത്ഥം : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.

ഉദാഹരണം :

പര്യായപദങ്ങൾ : കനത്ത, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള, സ്ഥൂലമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें या जिसका अधिक भार या बोझ हो।

भारी समान मत उठाओ।
पीवर, बोझल, बोझिल, बोझैल, भारी, वजनदार, वजनी, वज़नी

അർത്ഥം : താഴെ മുതല് മുകളില് വരെ ഒരേ രീതിയില് വണ്ണമുള്ള.

ഉദാഹരണം : മലമുകളില് മഞ്ഞ് ഉറഞ്ഞുകൂടിയിരിക്കുന്നു, അവന് തണുപ്പില് നിന്ന് രക്ഷപ്പെടാന് ഒരു കനമുള്ള കമ്പിളി പുതച്ചു

പര്യായപദങ്ങൾ : കട്ടിയുള്ള, കനമുള്ള, വണ്ണമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नीचे से लेकर ऊपर तक समान रूप से मोटा।

चोटियों पर मोटी बर्फ जमी हुई है।
उसने ठंड से बचने के लिए एक मोटा कंबल ओढ़ लिया।
मोटा