അർത്ഥം : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട് അമര്ത്തുന്ന പ്രക്രിയ
ഉദാഹരണം :
സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।
भाभी हल्दी कूट रही है।Break up into small pieces for food preparation.
Bruise the berries with a wooden spoon and strain them.അർത്ഥം : ബലം, പ്രഭാവം, മാഹാതമ്യം, വലിപ്പം എന്നിവ കുറയുക അല്ലെങ്കില് നഷ്ടമാവുക
ഉദാഹരണം :
നീണ്ട രോഗം അവനെ തകര്ത്തു കളഞ്ഞു
പര്യായപദങ്ങൾ : ദുര്ബലനാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बल, प्रभाव, महत्व, विस्तार आदि घटाना या नष्ट करना।
लंबी बीमारी ने उसे तोड़ दिया।Weaken or destroy in spirit or body.
His resistance was broken.