പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഡയറി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഡയറി   നാമം

അർത്ഥം : ഒരു ബുക്ക് അതില്‍ നാള്വഴി കാര്യങ്ങള്‍, മറ്റാളുകളുടെ പേര്, വിലാസം എന്നിവ എഴുതി വയ്ക്കുന്നു

ഉദാഹരണം : മീര വീട് ഉപേക്ഷിക്കുവാനുള്ള കാരണം തന്റെ ഡയറിയില് എഴുതിയിരുന്നു

പര്യായപദങ്ങൾ : ദിനക്കുറുപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तिका जिसमें नित्य दिन भर के किए हुए कार्य या किसी का नाम, पते आदि लिखे जाते हैं।

मीरा ने घर छोड़ने का कारण अपनी डायरी में लिखा था।
जर्नल, डायरी, दैनंदिनी, दैनन्दिनी, दैनिकी, रोजनामचा, रोज़नामचा

A personal journal (as a physical object).

diary

അർത്ഥം : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

ഉദാഹരണം : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

പര്യായപദങ്ങൾ : ഗ്രന്ഥം, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

അർത്ഥം : പാലും പാലുത്പന്നങ്ങളും കിട്ടുന്ന സ്ഥലം

ഉദാഹരണം : പായസം വയ്ക്കുന്നതിനായി ഡയറിയില്‍ നിന്ന് പാല് വാങ്ങി വരുന്നു

പര്യായപദങ്ങൾ : ക്ഷീരവ്യവസായകേന്ദ്രം, ക്ഷീരശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ दूध और दूध की बनी चीज़ें बनती एवं मिलती हैं।

खीर बनाने के लिए दुग्धशाला से दूध लेकर आता हूँ।
डेयरी, डेयरी फार्म, डेयरीफार्म, डेरी, दुग्ध-शाला, दुग्धशाला

A farm where dairy products are produced.

dairy, dairy farm