പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞരക്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞരക്കം   നാമം

അർത്ഥം : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.

ഉദാഹരണം : നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.

പര്യായപദങ്ങൾ : മനസ്താപം, വിലാപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सताये गये या सताये जानेवाले विशेषकर कमज़ोर और निर्दोष व्यक्ति के मन में होनेवाला कष्ट का कुफल।

निर्दोष प्रजा की आह अत्याचारी राजा के विनाश का कारण बनी।
आह, हाय

An utterance expressing pain or disapproval.

groan, moan

അർത്ഥം : വായില്‍ നിന്നും ഉയരുന്ന ദുഃഖസൂചകമായ ശബ്ദം.

ഉദാഹരണം : വൃദ്ധന്റെ ഞരക്കം കേട്ട് എന്റെ ഹൃദയം ഉരുകിപ്പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह से निकलने वाला व्यथा सूचक शब्द।

बूढ़े की कराह सुनकर मेरा हृदय द्रवित हो गया।
आर्तनाद, आर्तस्वर, आर्त्तनाद, आर्त्तस्वर, आह, कराह

An utterance expressing pain or disapproval.

groan, moan

അർത്ഥം : പതുക്കെ പതുക്കെ അനങ്ങുക

ഉദാഹരണം : കുഞ്ഞിന്റെ ഞരക്കം കേട്ട് അമ്മ ഉണര്ന്നു

പര്യായപദങ്ങൾ : അനക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धीरे-धीरे हिलने-डोलने की क्रिया।

बच्चे की कुलबुलाहट से उसकी माँ जाग गई।
कुलबुलाहट

A change of position that does not entail a change of location.

The reflex motion of his eyebrows revealed his surprise.
Movement is a sign of life.
An impatient move of his hand.
Gastrointestinal motility.
motility, motion, move, movement

അർത്ഥം : ഞരങ്ങുന്ന ശബ്ദം

ഉദാഹരണം : കട്ടിലിന്റെ ഞരക്കം കേട്ട് കുട്ടി ഞെട്ടിയുണര്‍ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चर-चराने का शब्द।

खाट की चरचराहट सुनकर बच्चा चौंक पड़ा।
चरचर, चरचराहट

A squeaking sound.

The creak of the floorboards gave him away.
creak, creaking