അർത്ഥം : ജീവന് ത്യജിക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ജീവന് ത്യജിക്കുക
ഉദാഹരണം :
വീരന്മാരായ പട്ടാളക്കാരുടെ ജീവത്യാഗം എന്നും ഓര്‍ത്തിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A quality of spirit that enables you to face danger or pain without showing fear.
braveness, bravery, courage, courageousnessഅർത്ഥം : ഏതെങ്കിലും ഉന്നതമായ ഒരു കാര്യത്തിനായി ജീവന് ബലി നല്കുന്ന ക്രിയ; രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ഒരുപാട് വീരന്മാര് തങ്ങളുടെ ജീവത്യാഗം നടത്തി
ഉദാഹരണം :
പര്യായപദങ്ങൾ : രക്തസാക്ഷിത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Acting with less concern for yourself than for the success of the joint activity.
self-sacrifice, selflessness