അർത്ഥം : ആരാണോ അവിവാഹിത ബന്ധത്തിൽ ജനിച്ചിട്ടുള്ളത് അതായത് ജാരപുത്രനായ
ഉദാഹരണം :
സമൂഹം ജാരസന്തതികളായ വ്യക്തികളെ എളുപ്പത്തിൽ അംഗീകരിക്കില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Born out of wedlock.
The dominions of both rulers passed away to their spurious or doubtful offspring.