അർത്ഥം : കുലമര്യാദകള് ലംഘിച്ച് ജീവിച്ചതിനാല് ജനിച്ച ആള്
ഉദാഹരണം :
വേശ്യ ഒരു ജാരപുത്രനായ കുഞ്ഞിനെ പ്രസവിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭര്ത്താവ് മരണപെട്ടതിനു ശേഷം ഒരു സ്ത്രീക്ക് ജനിച്ച കുട്ടി
ഉദാഹരണം :
ജാരപുത്രനായ തന്റെ മകന് ലക്ഷണം കെട്ടവനെന്ന് പറഞ്ഞ് ഗീത അവനെ ഉപേക്ഷിച്ചു കളഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पिता की मृत्यु के बाद उत्पन्न होनेवाला।
गीता ने उत्तरजात बालक को अशुभ मानते हुए उसका परित्याग कर दिया।