അർത്ഥം : വളരെ വേഗതയുള്ള കാറ്റു് നിറയെ പൊടി പടലങ്ങള്‍ നാലു പുറവും പടര്ത്തി ഇരുട്ടാക്കി.
ഉദാഹരണം :
കൊടും കാറ്റില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ എന്റെ മേല്പ്പുര പറന്നു പോയി.
പര്യായപദങ്ങൾ : കൊടുങ്കാറ്റു്, ചക്രവാതം, ചണ്ടവാതം, ചണ്ഡമാരുതന്, ചുഴലിക്കാറ്റു്, ഝംഝാവാതം, പ്രകൃതി ക്ഷോഭം, രേവടം, വാതാ വാര്തം, വാത്യ, ശക്തിയായി വീശുന്ന കാറ്റു, ഹിമവാതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A miniature whirlwind strong enough to whip dust and leaves and litter into the air.
dust devilഅർത്ഥം : നേരിയ പൊടി പറക്കുകയും വെള്ളം വീഴുകയും ചെയ്യുന്ന ആ ശക്തിയായ അരിപ്പ.
ഉദാഹരണം :
രാത്രിയില്‍ വന്ന കൊടുങ്കാറ്റില്‍ വേണ്ടുവോളം ധനം, ജനം എന്നിവയുടെ നഷ്ടമുണ്ടായി
പര്യായപദങ്ങൾ : അതിശക്തിയായി വീശുന്ന കാറ്റു്, ചക്രവാതം, ചണ്ടമാരുതന്‍, ചണ്ടവാതം, ചുഴലിക്കാറ്റു്, ഝംഝാവാതം, പ്രകൃതിക്ഷോഭം, രേവടം, വാതവാര്ത്തം, വാത്യ, ഹിമവാതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A violent weather condition with winds 64-72 knots (11 on the Beaufort scale) and precipitation and thunder and lightning.
storm, violent storm