അർത്ഥം : ജലത്തില്‍ നിന്നു ലഭിക്കുന്ന അല്ലെങ്കില്‍ ജലത്തില്‍ താമസിക്കുന്ന ജീവി.
ഉദാഹരണം :
കരിമ്പായല്, താമര മുതലായവ ജല ജീവികളാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെള്ളത്തില്‍ ജീവിക്കുന്ന അല്ലെങ്കില്‍ വെള്ളത്തില്‍ നിന്നു ലഭിക്കുന്ന ജന്തു.
ഉദാഹരണം :
മീന്‍ ഒരു ജല ജീവിയാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वे जन्तु जो जल में पाये जाते हैं या जल में रहते हैं।
मछली एक जलीय जन्तु है।Animal living wholly or chiefly in or on water.
aquatic vertebrate