അർത്ഥം : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.
ഉദാഹരണം :
കളവു ചെയ്ത അപരാധത്തില്‍ അയാള്‍ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.
പര്യായപദങ്ങൾ : കാര, കാരാഗ്രഹം, കാവലറ, ജയില്‍, തടങ്കല്‍പ്പാളയം, തടവറ, തുറുങ്കു്, പാറാവുമുറി, പാറാവു്, ബന്ധനഗൃഹം, ബന്ധനാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A correctional institution where persons are confined while on trial or for punishment.
prison, prison houseഅർത്ഥം : ജയിലിലെ വളരെ ചെറിയതും ഇരുട്ടുള്ളതുമായ മുറി, അവിടെ ഏകാന്ത തടവിന് ശിക്ഷിച്ചിരിക്കുന്ന കുറ്റവാളികളെ പാര്‍പ്പിക്കുന്നു.
ഉദാഹരണം :
രാജാവ് തന്റെ ശത്രുവിനെ ഇടുങ്ങിയ ഇരുണ്ട തടവറയില്‍ പര്പ്പിച്ചിരിക്കുന്നു.
പര്യായപദങ്ങൾ : ഇരുണ്ട് ഇടുങ്ങിയതടവറ, കാരാഗൃഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :