പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജപമാല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജപമാല   നാമം

അർത്ഥം : കൈയില്‍ എടുത്ത്‌ ജപിക്കുന്ന മാല.

ഉദാഹരണം : രാധശ്യാം എപ്പോഴും ജപമാല തന്റെ കൂടെ കരുതുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह माला जिसे हाथ में रखकर जप करते हैं।

राधेश्याम हमेशा जपमाला अपने साथ रखता है।
करमाला, जपनी, जपमाला

A string of beads used in counting prayers (especially by Catholics).

prayer beads, rosary

അർത്ഥം : ഇരുപത്തിയേഴ് മണികള് ഉള്ള ജപമാല

ഉദാഹരണം : മുത്തശി കൈയില് എപ്പോഴും സുമരിന് കൊണ്ട് നടക്കും

പര്യായപദങ്ങൾ : കൊന്ത, സുമരിന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जप करने की सत्ताइस दानों की छोटी माला।

दादी हर समय हाथ में सुमरनी लिए रहती हैं।
सुमरनी, सुमिरनी, सुमिरिनिया

A string of beads used in counting prayers (especially by Catholics).

prayer beads, rosary