അർത്ഥം : ജീവശാസ്ത്രത്തില്‍ ജീവികളെ തരം തിരിച്ചിരിക്കുന്ന ഏറ്റവും വലിയ അഞ്ച് വിഭാഗങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കളെ അവയുടെ സ്ഥാനം അനുസരിച്ചു നടത്തിയിട്ടുള്ള വര്‍ഗ്ഗീകരണം.
ഉദാഹരണം :
ജന്തുശാസ്ത്ര വിദ്യാര്ത്ഥിയായതു കാരണം എനിക്ക് വര്‍ഗ്ഗങ്ങളെ കുറിച്ച് നന്നായിട്ട് അറിയാം.
പര്യായപദങ്ങൾ : വര്‍ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :