അർത്ഥം : ഏതെങ്കിലുമൊരു കാര്യം അരിയുന്നതിനായിട്ട് ചോദിക്കുന്ന കാര്യം അതിന് ഉചിതമായ ഉത്തരം അവശ്യം ഉണ്ടായിരിക്കും
ഉദാഹരണം :
എന്റെ ചോദ്യം അവനെ ഉത്തരം മുട്ടിക്കുന്നതായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A sentence of inquiry that asks for a reply.
He asked a direct question.