പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൊറിയും ചിരങ്ങും എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തില് രക്ത ദൂഷ്യം മൂലം ഉണ്ടാകുന്ന വലിയ തടിപ്പും അതില് ചൊറിച്ചിലും നീറ്റലും ഉണ്ടാക്കുന്ന തണുപ്പും പിത്തവും നിമിത്തം ഉണ്ടാകുന്ന ഒരു തരം രോഗം.

ഉദാഹരണം : അവന്‍ ചൊറിപിടിച്ച കുട്ടിയെ ചികിത്സക്കായി കൊണ്ടു പോകുന്നു.

പര്യായപദങ്ങൾ : ചൊറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शीत और पित्त से उत्पन्न एक प्रकार की खुजली जिसमें सारे शरीर में बड़े-बड़े चकत्ते पड़ जाते हैं और उनमें बहुत खुजली या जलन होती है।

उसने जुड़पित्ती से पीड़ित बच्चे को चिकित्सक से दिखाया।
अग्नि-बाव, अग्निबाव, जुड़-पित्ती, जुड़पित्ती, शीतपित्त