പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെള്ള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെള്ള്   നാമം

അർത്ഥം : ഗോതമ്പ് എന്നിവയില് കാണപ്പെടുന്ന ഒരു ചെറു കീടം

ഉദാഹരണം : ചെള്ള് കര്ഷകന്റെ ശത്രു ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गेहूँ आदि में लगनेवाला एक प्रकार का छोटा कीड़ा।

सुसरी किसानों के लिए एक हानिकारक कीट है।
सुसरी

Any of several families of mostly small beetles that feed on plants and plant products. Especially snout beetles and seed beetles.

weevil

അർത്ഥം : ചെറിയ പരാന്ന ജീവികൾ

ഉദാഹരണം : ചെല്ലിനെ കൊല്ലാനുള്ള പിസിയോൺ മരുന്ന് അവളുടെ വീട്ടിൽ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर का रक्त चूसनेवाला एक छोटा परजीवी कीड़ा।

पिस्सुओं से छुटकारा पाने के लिए उसने घर में कीटनाशक दवा का छिड़काव किया।
देहिका, पिस्सू, पीसू

Any wingless bloodsucking parasitic insect noted for ability to leap.

flea

അർത്ഥം : ബാര്‍ളിയെ ബാധിക്കുന്ന ഒരു കീടം

ഉദാഹരണം : പത്തായപുരയില്‍ വച്ഛിരുന്ന ബാര്‍ളിക്ക് ചെള്ള് വീണു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जौ में लगनेवाला एक कीड़ा।

बखार में रखे जौ में सुसुड़ी लग गई हैं।
सुसुड़ी

അർത്ഥം : ധാന്യങ്ങള്, തടി എന്നിവയില് വരുന്ന ഒരുതരം കീടം

ഉദാഹരണം : ചാക്കിലെ ഗോതമ്പ് ചെള്ളുവീണു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अन्न, लकड़ी आदि में लगनेवाला एक प्रकार का छोटा कीड़ा।

बखार में रखे गेहूँ में घुन लग गये हैं।
घुण, घुन, छेदा, ढुवारा

A larva of a woodborer.

woodworm

അർത്ഥം : കറുത്ത നിറമുള്ള ഒരിനം ഉപദ്രവകാരിയായ കീടം

ഉദാഹരണം : നിലക്കടല ചെടികള്‍ മുഴുവന്‍ ചെള്ള് വീണു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काले रंग का एक छोटा कीड़ा जो किसानों के लिए हानिकारक होता है।

मुहुपुची मूँगफली की उपज को चौपट कर देती है।
मुहुपुची

അർത്ഥം : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

ഉദാഹരണം : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

പര്യായപദങ്ങൾ : കീടം, ചെല്ലി, നൊച്ചന്, പേന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick