പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെലവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെലവ്   നാമം

അർത്ഥം : ഒരു പണി മുഴുവനാക്കുന്നതിനു പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില് ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.

ഉദാഹരണം : ഈ വീട് കെട്ടുവാന്‍ ലക്ഷക്കണക്കിനു രൂപ ചിലവായി.

പര്യായപദങ്ങൾ : ചിലവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम पूरा करने के लिए पारिश्रमिक, मूल्य आदि के रूप में धन देने या लगने की क्रिया।

इस भवन के निर्माण में लाखों रुपये खर्च हो गए।
खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, व्यय

The act of spending money for goods or services.

expending, expenditure