അർത്ഥം : ഇളം മഞ്ഞ നിറവും സുഗന്ധവും ഉള്ള പൂക്കളോട് കൂടിയ ഒരു മരം
ഉദാഹരണം :
അവന് തന്റെ വീടിന്റെ മുന്നില് ചെമ്പകം, പിച്ചി മുതലായവ നട്ടു പിടിപ്പിച്ചു
പര്യായപദങ്ങൾ : ചാമ്പേയം, ഹേമപുഷ്പകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any shrub or tree of the genus Magnolia. Valued for their longevity and exquisite fragrant blooms.
magnolia