അർത്ഥം : ചുരുക്കുന്ന പ്രക്രിയ.
ഉദാഹരണം :
ആ ലേഖനത്തിന്റെ ചുരുക്കല്‍ വളരെ കുറച്ചു വാക്കുകള്‍ കൊണ്ടായിരുന്നു.
പര്യായപദങ്ങൾ : സംഗ്രഹിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संक्षिप्त करने की क्रिया।
प्रस्तुत लेख का संक्षिप्तीकरण कम से कम शब्दों में करें।Shortening something by omitting parts of it.
abbreviation