അർത്ഥം : സ്വർണ്ണപ്പണിക്കാരന്, ഇരുമ്പു പണിക്കാരന്‍ മുതലായവർ ഏതെങ്കിലും സാധനം വച്ച് ചുറ്റിക കൊണ്ട് അടിച്ച ഇരുമ്പിന്റെ അടിസ്ഥാനം
ഉദാഹരണം :
ഇരുമ്പുപണിക്കാരന്‍ അരിവാള്‍ അടകല്ലില്‍ വച്ച് അടിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അടകല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A heavy block of iron or steel on which hot metals are shaped by hammering.
anvil