അർത്ഥം : വിസ്താരം ഉപേക്ഷിച്ചിട്ട് ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുക.
ഉദാഹരണം :
നൂല് വസ്ത്രം സാധാരണയായി ആദ്യം അലക്കുമ്പോള്‍ ചുരുങ്ങിപ്പോകും.
പര്യായപദങ്ങൾ : ചുരുങ്ങുക, ചുളുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विस्तार छोड़कर एक जगह एकत्र होना।
सूती कपड़े अक्सर पहली बार धोने से सिकुड़ते हैं।