പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുങ്കപുര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുങ്കപുര   നാമം

അർത്ഥം : പുറമേ നിന്ന് വരുന്നതും പട്ടണത്തിലേക്ക് പ്രവേശിക്കുന്നതുമായ സാധനങ്ങള്ക്ക് നികുതി നല്കേകണ്ട സ്ഥലം.

ഉദാഹരണം : ചുങ്കപുരയുടെ മുന്നിലെത്തിയതും ചുങ്കം കൊടുക്കുന്നതിനായി ഡ്രൈവര്‍ വണ്ടിയുടെ വേഗം കുറച്ചു.

പര്യായപദങ്ങൾ : ടോള്ഗേറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शहर के बाहर बनी वह चौकी या स्थान जहाँ पर बाहर से आने वाले और शहर में प्रवेश करनेवाले माल पर कर या महसूल लेते हैं।

चुंगी-घर के सामने आते ही चालक चुंगी देने के लिए गाड़ियों की रफ्तार धीमी कर देते हैं।
चुंगी-घर

A booth at a tollgate where the toll collector collects tolls.

tolbooth, tollbooth, tollhouse