അർത്ഥം : ആരുടെയെങ്കിലും ചീത്ത അല്ലെങ്കില്‍ കഴിവു കേടിനെ പറ്റി പറയുക.
ഉദാഹരണം :
അവന് എപ്പോഴും മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കുറ്റം പറയുക, നിന്ദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की बुराई या दोष बतलाना।
वह हमेशा दूसरों की बुराई करती है।