അർത്ഥം : ഏതെങ്കിലും ഒരു ജീവിയുടെ വായില്‍ നിന്നു ശബ്ദം പുറത്ത് വരിക
ഉദാഹരണം :
അതിരാവിലെ പക്ഷികള്‍ ചിലയ്ക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായിൽ നിന്ന് നിര്ത്തി നിര്ത്തി അല്ലെങ്കിൽ അപൂര്ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക
ഉദാഹരണം :
കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു
പര്യായപദങ്ങൾ : കൊഞ്ചുക, ചിണുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।
बच्चे और बूढ़े अधिक अटपटाते हैं।