പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാര്ച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാര്ച്ച   നാമം

അർത്ഥം : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം

ഉദാഹരണം : “ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”

പര്യായപദങ്ങൾ : അടുപ്പം, ബന്ധം, സംബന്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A state of connectedness between people (especially an emotional connection).

He didn't want his wife to know of the relationship.
relationship

അർത്ഥം : മനുഷ്യര്‍ തമ്മിലുളള പരസ്പ്പര ബന്ധം അതു ഒരേ കുലത്തില്‍ ജനിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ വിവാഹം മുതലായവ ചെയ്യുന്നതു കൊണ്ടോ ആകുന്നു

ഉദാഹരണം : മധുരിമയുമായി താങ്കള്ക്ക് എന്തു ബന്ധമാണുള്ളത്?

പര്യായപദങ്ങൾ : ബന്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्यों का वह पारस्परिक संबंध जो एक ही कुल में जन्म लेने अथवा विवाह आदि करने से होता है।

मधुरिमा से आपका क्या नाता है?
नाता, रिश्ता, संबंध, सम्बन्ध