അർത്ഥം : കിടന്നിട്ട് ശരീരത്തിനും മസ്തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്ഥയിലാകുക.
ഉദാഹരണം :
ക്ഷീണിച്ചതു കാരണം ഇന്ന് അവന് പെട്ടന്ന് ഉറങ്ങിപ്പോയി.
പര്യായപദങ്ങൾ : ഉറങ്ങുക, നിദ്ര ചെയ്യുക, മയങ്ങുക, സുഷുപ്തിയിലാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :