അർത്ഥം : ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക് പോകുന്ന പ്രക്രിയ.
ഉദാഹരണം :
കുട്ടി ഉറച്ചുനില്ക്കാതെ നടന്നു കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : കാലടി വച്ചു മുമ്പോട്ട് പോവുക, ഗമിക്കുക, നടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇളകി കൊണ്ടിരിക്കുക.
ഉദാഹരണം :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
പര്യായപദങ്ങൾ : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :