അർത്ഥം : വ്യര്‍ത്ഥമായതും വേണ്ടാത്തതുമായ വസ്തുക്കളുടെ കൂന.
ഉദാഹരണം :
ദീപാവലിയുടെ സമയത്ത് വീടുകളില്‍ കച്ചറക്കൂമ്പാരം മാറ്റുന്നു.
പര്യായപദങ്ങൾ : കച്ചറക്കൂന, കച്ചറക്കൂമ്പാരം, കുപ്പക്കൂന, കുപ്പക്കൂമ്പാരം, ചപ്പു ചവറുകൂമ്പാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :