പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചന്ദനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചന്ദനം   നാമം

അർത്ഥം : സാരഭാഗം സുഗന്ധപൂർണ്ണമായിട്ടുള്ള ഒരു മരം.

ഉദാഹരണം : ദക്ഷിണ ഭാരതത്തില്‍ ചന്ദനത്തിന്റെ കാടു്‌ ധാരാളമായിട്ടുണ്ടു്.

അർത്ഥം : സാരഭാഗം സുഗന്ധപൂർണ്ണമായിട്ടുള്ള ഒരു മരം

ഉദാഹരണം : ദക്ഷിണ ഭാരതത്തില്‍ ചന്ദനത്തിന്റെ കാടു്‌ ധാരാളമായിട്ടുണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पेड़ जिसके हीर की लकड़ी सुगंधित होती है।

दक्षिण भारत में चंदन के जंगल पाये जाते हैं।
गंधराज, चंदन, चन्दन, मलयज, महागंध, मालय, याम्य, श्रीवास, श्रीवासक, संदल, सर्पप्रिय, सर्पेष्ट, सित

अनिष्टकारी या त्याज्य वस्तुओं के ढेर में उनका विनाश करने के लिए सार्वजनिक रूप से जलाई जानेवाली आग।

लोगों ने होली में अपने सारे विलायती कपड़े झोंक दिए।
होली

Parasitic tree of Indonesia and Malaysia having fragrant close-grained yellowish heartwood with insect repelling properties and used, e.g., for making chests.

sandalwood tree, santalum album, true sandalwood

അർത്ഥം : ഒരു മരത്തിന്റെ സുഗന്ധപൂരിതമായ തൊലിയെ അരച്ചിട്ട് ശരീരത്തില്‍ പുരട്ടുന്നു.

ഉദാഹരണം : ചന്ദനം ശരീരത്തിനു തണുപ്പ് നല്കുന്നു.

പര്യായപദങ്ങൾ : ഗന്ധസാരം, ഭദ്രശ്രീ, മലയജം, മാലേയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पेड़ की सुगंधित लकड़ी जिसे घिसकर शरीर पर लेप लगाते हैं।

चंदन शरीर को शीतलता प्रदान करता है।
गंधराज, चंदन, चन्दन, दारुसार, मलयज, महागंध, मालय, याम्य, श्रीवास, श्रीवासक, संदल, सर्पेष्ट, सारंग, सित

Close-grained fragrant yellowish heartwood of the true sandalwood. Has insect repelling properties and is used for carving and cabinetwork.

sandalwood