അർത്ഥം : ആരുടെയെങ്കിലും കൂടെ ചതി നിറഞ്ഞ ഇടപാട് നടത്തുക.
ഉദാഹരണം :
അവന്‍ എന്നെ വഞ്ചിച്ചു.
പര്യായപദങ്ങൾ : വഞ്ചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के साथ कपटपूर्ण व्यवहार करना।
उसने मुझे छला।അർത്ഥം : പറഞ്ഞു പറ്റിക്കുക
ഉദാഹരണം :
അവന്‍ എന്നെ പറഞ്ഞു പറ്റിച്ചു
പര്യായപദങ്ങൾ : തെറ്റായി ധരിപ്പിക്കുക, പറഞ്ഞു പറ്റിക്കുക
അർത്ഥം : പറഞ്ഞു പറ്റിക്കുക
ഉദാഹരണം :
അവന്‍ എന്നെ പറഞ്ഞു പറ്റിച്ചു
പര്യായപദങ്ങൾ : തെറ്റായി ധരിപ്പിക്കുക, പറഞ്ഞു പറ്റിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Change orientation or direction, also in the abstract sense.
Turn towards me.അർത്ഥം : പറ്റിക്കുക.
ഉദാഹരണം :
ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .
പര്യായപദങ്ങൾ : കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, വഞ്ചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :