അർത്ഥം : കുതിര,കാൾ മുതലായ നാൽക്കാലികളുടെ പുറത്ത് ചരക്ക്കൊണ്ടുപോകുന്നതിനായിട്ട് ഉപയോഗിക്കുന്ന സഞ്ചി
ഉദാഹരണം :
കച്ചവടക്കാരൻ കുതിരപ്പുറത്ത് ചണച്ചാക്ക് കയറ്റി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A large bag (or pair of bags) hung over a saddle.
saddlebag