അർത്ഥം : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.
ഉദാഹരണം :
അമ്മ ഇന്ന് മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.
പര്യായപദങ്ങൾ : ചമ്മന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।
माँ आज आम की चटनी बना रही है।