പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചക്രവാളം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചക്രവാളം   നാമം

അർത്ഥം : കണ്ണെത്തുന്നതിന്റെ അറ്റത്ത് കാണുന്ന ഗോളാകൃതിയിലുള്ള സ്ഥാനം അവിടെ ഭൂമിയും ആകാശവും ഒന്നാകുന്നതായി തോന്നുന്നു

ഉദാഹരണം : ചക്രവാളത്തിലേയ്ക്ക് താഴുന്ന സൂര്യന്റെ ദൃശ്യം അതിമനോഹരമായി തോന്നും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दृष्टि की पहुँच की अन्तिम सीमा पर का वह गोलाकार स्थान जहाँ आकाश और पृथ्वी दोनों मिले हुए जान पड़ते हैं।

क्षितिज में डूबता हुआ सूरज कितना सुन्दर लग रहा है।
आकाश कक्षा, आकाश-कक्षा, आकाशकक्षा, क्षितिज, दिगंत, दिगन्त

The line at which the sky and Earth appear to meet.

apparent horizon, horizon, sensible horizon, skyline, visible horizon