പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഘൊരാവോ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഘൊരാവോ   നാമം

അർത്ഥം : ഏതെങ്കിലും അധികാരിയെ തങ്ങളുടെ കാര്യം നേടിയെടുക്കുന്നതിനായിട്ട് അയാളെ തൊഴിലാളികള്, വിദ്യാര്ഥികള് എന്നിവര് തടഞ്ഞു വയ്ക്കുക

ഉദാഹരണം : തങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കണമെന്ന് പറഞ്ഞു വിദ്യാര്ഥികള് പ്രധാന അധ്യാപകനെ ഘൊരാവോ ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अधिकारी से अपनी बात मनवाने के लिए कर्मचारियों, विद्यार्थियों आदि के द्वारा उसे घेरने की क्रिया।

अपनी समस्याओं को लेकर छात्रों ने प्रधानाचार्य का घेराव किया।
घेराव