അർത്ഥം : സമയത്തിനെ സൂചിപ്പിക്കുന്ന മുള്ളു പോലെ തോന്നിക്കുന്ന ഘടികാരത്തിലെ മുകളിലത്തെ ഭാഗം.
ഉദാഹരണം :
ഘടികാര സൂചി നോക്കി പണി ചെയ്യു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
घड़ी के ऊपरी हिस्से में पाए जानेवाले काँटे जैसे पतले वे उपकरण जो समय को सूचित करते हैं।
घड़ी की सूई देखकर काम करो।