അർത്ഥം : ഗളം നീരുകെട്ടി വീര്ക്കുന്ന ഒരു രോഗം.
ഉദാഹരണം :
അയോടിന്റെ കുറവ് മൂലം ഗോയിറ്റര്‍ ഉണ്ടാകും.
പര്യായപദങ്ങൾ : കണ്ഠമുഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Abnormally enlarged thyroid gland. Can result from underproduction or overproduction of hormone or from a deficiency of iodine in the diet.
goiter, goitre, struma, thyromegaly