പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗോപുരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗോപുരം   നാമം

അർത്ഥം : കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം.

ഉദാഹരണം : ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किले की दीवार में थोड़ी दूर पर त्रिकोणाकार सा स्थान।

बुर्ज की ओट में से सिपाही लड़ाई करते थे।
कँगूरा, कंगूरा, गरगज, घूगस, बुर्ज, बुर्ज़

A rampart built around the top of a castle with regular gaps for firing arrows or guns.

battlement, crenelation, crenellation

അർത്ഥം : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം.

ഉദാഹരണം : ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്

പര്യായപദങ്ങൾ : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, നഗരവാതില്, പുരദ്വാരം, പ്രാസദം, മണിഗോപുരം, മണിമാളിക, മേല്‌പുര, വാതില്മാടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की मानव निर्मित संरचना जिसकी लंबाई उसके व्यास से अधिक होती है और जो अकेले खड़ी रहती है या किसी बहुत बड़े भवन से संलग्न होती है।

मीनारों में हैदराबाद की चारमीनार काफ़ी प्रसिद्ध है।
धरहरा, धौरहर, धौराहर, मीनार

A structure taller than its diameter. Can stand alone or be attached to a larger building.

tower

അർത്ഥം : വലിയ കെട്ടിടത്തിന്റെ മറ്റും ഏറ്റവും ഉയര്‍ന്ന ഭാഗം

ഉദാഹരണം : ഏത് കെട്ടിടത്തിന്റെ ഗോപുരത്തിലാണോ പട്ടം തങ്ങി നില്‍ക്കുന്നത് അവിടെയാണ്‍ ഞാനിപ്പോള്‍ ഉള്‍ളത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी उन्नत भवन, महल आदि का शिखर।

जिस भवन की कलगी पर चील बनी है, मैं वहीं रहता हूँ।
कँगूरा, कंगूरा, कलगी

അർത്ഥം : നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം

ഉദാഹരണം : മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു

പര്യായപദങ്ങൾ : കോട്ടവാതില്‍, നഗരവാതില്, മുഖ്യകവാടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नगर, मन्दिर या बड़े किले आदि का ऊँचा, बड़ा और मुख्य द्वार।

इस महल का गोपुर मेले के समय सजाया जाता है।
गोपुर, सिंहद्वार, सिंहपौर

A grand and imposing entrance (often extended metaphorically).

The portals of the cathedral.
The portals of heaven.
The portals of success.
portal