അർത്ഥം : പാട്ടു പാടുന്ന തൊഴില്‍ ചെയ്യുന്ന സ്ത്രീ.
ഉദാഹരണം :
പാട്ടുകാരിയുടെ പാട്ട് എല്ലാവരേയും പിടിച്ചിരുത്തുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : പാട്ടുകാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പാടുന്ന സ്ത്രീ.
ഉദാഹരണം :
ലതാ മംങ്കേഷ്കര്‍ ഒരു പ്രസിദ്ധ ഗായികയാണ്.
പര്യായപദങ്ങൾ : പാട്ടുകാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A woman songster (especially of popular songs).
songstress