പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗരുഡന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗരുഡന്   നാമം

അർത്ഥം : ഒരു വലിയ വേട്ടപക്ഷി.

ഉദാഹരണം : പരുന്ത്‌ ഒറ്റ ചാട്ടത്തിന് എലിയെ പിടിച്ചു.

പര്യായപദങ്ങൾ : പരുന്ത്‌, പ്രാപ്പിടിയന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बड़ा शिकारी पक्षी।

बाज ने एक ही झपट्टे में चूहे को पकड़ लिया।
ग्राहक, नीलपिच्छ, पगद्भीरु, प्राजिक, बाज, बाज़, लंबकर्ण, लम्बकर्ण, शशघातक, शशघाती, शशाद, शशादन, शौंगेय, श्येन, सैन

Any of various large keen-sighted diurnal birds of prey noted for their broad wings and strong soaring flight.

bird of jove, eagle

അർത്ഥം : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

ഉദാഹരണം : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

പര്യായപദങ്ങൾ : പരുന്ത്, പ്രാപ്പിടിയന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

അർത്ഥം : എല്ലാ പക്ഷികളുടെ രാജാവായി കണക്കാക്കുന്ന ഒരു വലിയ പക്ഷി.

ഉദാഹരണം : ഈ മരത്തിന്റെ ശിഖരത്തില്‍ ഇരിക്കുന്ന പക്ഷി ഗരുഡനാണു്.

പര്യായപദങ്ങൾ : നാഗാന്തകന്, സര്പ്പാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिद्ध की जाति का एक बड़ा पक्षी जिसको सब पक्षियों का राजा माना जाता है।

पुराणों में गरुड़ को विष्णु का वाहन कहा गया है।
इस पेड़ की डाल पर बैठा पक्षी गरुड़ है।
अहिरिपु, खगकेतु, खगपति, गरुड, गरुड़, तारख, नागवारिक, नागांतक, नागान्तक, रक्तपक्ष, विशालक, विशालाक्ष, शकुनीश्वर, शिलानीड़, शौंगेय, श्वेतरोहित, सर्पारि

Any of various large keen-sighted diurnal birds of prey noted for their broad wings and strong soaring flight.

bird of jove, eagle