പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഖേദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഖേദം   നാമം

അർത്ഥം : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.

ഉദാഹരണം : താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില് എനിക്ക് ഖേദമുണ്ട്.

പര്യായപദങ്ങൾ : ദുഃഖം, വിഷമം, സങ്കടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी उचित, आवश्यक या प्रिय बात के न होने पर मन में होनेवाला दुख।

मुझे दुःख के साथ कहना पड़ रहा है कि मैं आपका काम समय पर पूरा नहीं कर पाउँगा।
अनुताप, अफसोस, अफ़सोस, अलम, आज़ुर्दगी, आमनस्य, ऊर्मि, क्षोभ, खेद, ताम, दिलगीरी, दुःख, दुख, मलाल, मलोला, रंज, वत

A feeling of deep regret (usually for some misdeed).

compunction, remorse, self-reproach

അർത്ഥം : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.

ഉദാഹരണം : രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.

പര്യായപദങ്ങൾ : ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, ശോകം, സങ്കടം, സന്താപം, ഹൃദയവേദന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रिय व्यक्ति की मृत्यु या वियोग के कारण मन में होने वाला परम कष्ट।

राम के वनगमन पर पूरी अयोध्या नगरी शोक में डूब गई।
उनकी मृत्यु पर सभी गणमान्य लोगों ने अफ़सोस ज़ाहिर किया।
अंदोह, अन्दोह, अभिषंग, अभिषङ्ग, अवसाद, गम, गमी, ग़म, ग़मी, दुख, रंज, शोक, सोग

An emotion of great sadness associated with loss or bereavement.

He tried to express his sorrow at her loss.
sorrow