പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഖണ്ഡിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഖണ്ഡിക   നാമം

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് സാഹിത്യ പുസ്തകത്തില്‍ വിവരിക്കുന്ന വിശേഷപ്പെട്ട ഭാഗം.

ഉദാഹരണം : ഈ ഖണ്ടികയില്‍ ഭഗവാന്‍ ശ്രീ രാമനെ കുറിച്ചു വര്ണിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : അദ്ധ്യായം, കാണ്ഡം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी साहित्यिक पुस्तक,विवेचन आदि के किसी प्रकरण के अन्तर्गत वह विशिष्ट विभाग जिसमें किसी एक विषय या उसके किसी अंग का विवेचन होता है।

इस अनुच्छेद में भगवान राम के जन्म का अद्भुत वर्णन किया गया है।
अनुच्छेद

A self-contained part of a larger composition (written or musical).

He always turns first to the business section.
The history of this work is discussed in the next section.
section, subdivision

അർത്ഥം : നിയമാവലി നിയമം ഭരണഘടന മുതലായവയുടെ ഏതെങ്കിലും ഒരു ഭാഗം അതില്‍ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിവേചനം ചെയ്തിരിക്കും

ഉദാഹരണം : “ഭരണഘടനയുടെ ഒന്പങതാം ഖണ്ഡികയുടെ നാലാം ഉപഖണ്ഡികയെ ഒരിക്കലും മാറ്റാന്‍ കഴിയില്ല”


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नियमावली,विधान,संविदा,आदि का कोई एक विशिष्ट अंग,जिसमें किसी एक विषय का विवेचन होता है।

संविधान की धारा नौ की उपधारा चार को बदला नहीं जा सकता है।
अनुच्छेद, उपधारा