അർത്ഥം : വേഗത്തില്‍ ശബ്ദത്തോടെ മൂക്കില്‍ നിന്ന് പെട്ടന്ന് പുറത്തുവരുന്ന വായുവിന്റെ തള്ളല്.
ഉദാഹരണം :
എനിക്ക് ഇടയ്ക്കിടയ്ക്ക് തുമ്മല്‍ വരുന്നു.
പര്യായപദങ്ങൾ : ക്ഷവം, ക്ഷുതം, തുമ്മല്‍, ഹൃച്ഛിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A symptom consisting of the involuntary expulsion of air from the nose.
sneeze, sneezing, sternutation