അർത്ഥം : ക്ഷീണം ഇല്ലാതെ അല്ലെങ്കിൽ ക്ഷീണരഹിതമായ
ഉദാഹരണം :
മീര അക്ഷീണ പരിശ്രമം കൊണ്ട് തന്റെ ലക്ഷ്യത്തിലെത്തി ചേര്ന്നു ശ്യാം അക്ഷീണം പ്രയത്നിക്കുന്ന ആള്‍ ആണ്
പര്യായപദങ്ങൾ : അക്ഷീണം, വിശ്രമമില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Showing sustained enthusiastic action with unflagging vitality.
An indefatigable advocate of equal rights.