അർത്ഥം : ജലാശയങ്ങള്ക്ക് അടുത്ത് കാണപ്പെടുന്ന ഒരിനം പക്ഷി
ഉദാഹരണം :
ക്രൌഞ്ച മിഥുനങ്ങളുടെ ദുഃഖകരമായ മരണം കണ്ടതും വാത്മീകിയുടെ നാവില് നിന്ന് അനായസമായി കവിത പുറത്ത് വന്നു
പര്യായപദങ്ങൾ : അന്നില്പ്പക്ഷി, ക്രൂങ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Small slender gull having narrow wings and a forked tail.
tern