അർത്ഥം : നിശ്ചിതമല്ലാത്തത്.
ഉദാഹരണം :
അനിശ്ചിതമായ ജീവിത ശൈലി ആരോഗ്യത്തിനു ഹാനികരമാണ്.
പര്യായപദങ്ങൾ : അനിശ്ചിതമായ, നിഷ്ഠയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो नियत न हो।
अनियत जीवन शैली स्वास्थ्य के लिए हानिकारक है।Not scheduled or not on a regular schedule.
An unscheduled meeting.