അർത്ഥം : ഓരോന്നോരോന്നായി.
ഉദാഹരണം :
യഥാക്രമം എല്ലാ കുട്ടികള്‍ക്കും പോളിയോവിന്റെ മരുന്ന് കുത്തി വച്ചു.
പര്യായപദങ്ങൾ : ഒന്നൊന്നായി, യഥാക്രമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक-एक करके या एक के बाद एक।
क्रमशः सभी बच्चों को पोलिओ की ख़ुराक पिलाई गई।In proper order or sequence.
Talked to each child in turn.